ഇത് നിർമ്മാണത്തിലിരിക്കുന്ന വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
കാഴ്ചപാടും ദൌത്യവും

എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

"ജനപങ്കാളിത്തത്തോടെയും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിലൂടെയും സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമസേവനങ്ങൾ എന്നിവ ഉറപ്പാക്കി എല്ലാവർക്കും മികച്ച ജീവിതനിലവാരം പ്രദാനം ചെയ്യുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി എഴുപുന്നയെ വികസിപ്പിക്കുക."

എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)

"ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ള പൊതുസേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, ശുചിത്വവും ആരോഗ്യകരവുമായ പരിസ്ഥിതി നിലനിർത്തുക, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, ജനപങ്കാളിത്തത്തോടെ സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക."